'ജനനായകൻ' ചോർച്ച: എഡിറ്റർ പ്രദീപ് ഇ രാഘവിനെ സസ്പെൻഡ് ചെയ്ത് ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ, ജാ​ഗ്രതക്കുറവുണ്ടായെന്ന് നിരീ​ക്ഷണം

Published : Apr 24, 2026, 08:36 PM IST
jananayagan movie

Synopsis

ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതിൽ പ്രദീപിന് പങ്കില്ലെങ്കിലും ജാഗ്രതക്കുറവ് കാരണമായി എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.

ചെന്നൈ: ജനനായകൻ ചോർച്ചാ വിവാദത്തിൽ പുതിയ നടപടി. എഡിറ്റർ പ്രദീപ്‌ ഇ രാഘവിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണേന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ ആണ് സസ്പെൻഡ്‌ ചെയ്തത്. അസോസിയേഷനിൽ അംഗങ്ങൾ അല്ലാത്തവരെ അനുമതി ഇല്ലാതെ ചിത്രവുമായി സഹകരിപ്പിച്ചു. ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതിൽ പ്രദീപിന് പങ്കില്ലെങ്കിലും ജാഗ്രതക്കുറവ് കാരണമായി എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ 'മധുവിധു'
വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്