'ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് കമല്‍ ഹാസന്‍

Web Desk   | Asianet News
Published : May 21, 2020, 10:52 AM ISTUpdated : May 21, 2020, 12:24 PM IST
'ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് കമല്‍ ഹാസന്‍

Synopsis

നടന്‍ മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസയറിച്ച് കമല്‍ ഹാസന്‍

നടന്‍ മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളിന് ആശംസ നേര്‍ന്ന് കമല്‍ ഹാസന്‍. 'നിങ്ങളെ എനിക്ക് നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ ഇഷ്ടമാണ്' - കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു. 

പ്രിയ മോഹന്‍ലാല്‍ നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.  സ്ഥിരതയുള്ള നിങ്ങളുടെ അഭിനയം എന്നെ അസൂയപ്പെടുത്തുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നിങ്ങളെ എനിക്ക് കൂടുതല്‍ ഇഷ്ടമായി. എന്‍റെ സഹോദരന്‍ കൂടുതല്‍ കാലം ജീവിക്കട്ടെ

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍