സിദ് ശ്രീറാമിന്റെ ശബ്‍ദത്തില്‍ മാരന്റെ പാട്ട്, കൃഷ്‍ണ ശങ്കര്‍ ചിത്രത്തിലെ വീഡിയോ ഗാനം

Web Desk   | Asianet News
Published : Jul 23, 2021, 06:46 PM IST
സിദ് ശ്രീറാമിന്റെ ശബ്‍ദത്തില്‍ മാരന്റെ പാട്ട്, കൃഷ്‍ണ ശങ്കര്‍ ചിത്രത്തിലെ വീഡിയോ ഗാനം

Synopsis

കൃഷ്‍ണ ശങ്കര്‍ ചിത്രത്തിലെ വീഡിയോ ഗാനം.

കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന സിനിമയാണ് കുടുക്ക്. ദുര്‍ഗാ കൃഷ്‍ണയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

സിദ് ശ്രീറാമും ഭൂമീയും ചേര്‍ന്ന് ആണ് ഗാനം പാടിയിരിക്കുന്നത്. ഭൂമീയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമിയിലെ ആദ്യ ഗാനവും വലിയ ഹിറ്റായിരുന്നു.  മാരൻ എന്ന കഥാപാത്രമായി ബിലഹരിയെത്തുന്ന ചിത്രം ബിലഹാരിയാണ് സംവിധാനം ചെയ്യുന്നത്.

അഭിമന്യു വിശ്വനാഥ് ആണ് ഛായാഗ്രാഹകൻ.

വിക്കിയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ