ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും, ഭാവനയ്‍ക്ക് ആശംസകളുമായി മഞ്‍ജു വാര്യര്‍

Web Desk   | Asianet News
Published : Jun 06, 2020, 07:06 PM IST
ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും, ഭാവനയ്‍ക്ക് ആശംസകളുമായി മഞ്‍ജു വാര്യര്‍

Synopsis

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവനയ്‍ക്ക് ആശംസകളുമായി മഞ്‍ജു വാര്യര്‍.

വീട്ടില്‍ ക്വാറന്റൈനില്‍, ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന.  ഭാവനയ്‍ക്ക് ആശംസകളുമായി നടി മഞ്‍ജു വാര്യര്‍ രംഗത്ത് എത്തി.

ഭാവന കഴിഞ്ഞ 26നായിരുന്നു കേരളത്തില്‍ എത്തിയത്. മുത്തങ്ങ വഴിയാണ് ഭാവന ബംഗലൂരുവില്‍ നിന്ന് കേരളത്തില്‍ എത്തിയത്. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയതുകൊണ്ട് ഭാവനയ്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടിവന്നത്.  ജന്മദിനത്തില്‍ ഭാവനയ്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍ രംഗത്ത് എത്തി. ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും എന്നാണ് മഞ്‍ജു വാര്യര്‍ എഴുതിയത്. മൃദുല മുരളി, ശില്‍പബാല തുടങ്ങിയവരൊക്കെ ഭാവനയ്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി