'മിസ്റ്റര്‍ ഹാക്കര്‍' വരുന്നു; ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

Published : Jul 24, 2023, 01:35 PM IST
'മിസ്റ്റര്‍ ഹാക്കര്‍' വരുന്നു; ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

Synopsis

കഥ, തിരക്കഥ, സംവിധാനം ഹാരിസ്

സിഎഫ്സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കൊച്ചിയിൽ നടന്നു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മുഖ്യ അതിഥിയായ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു.  പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗായകർ.

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനുലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം എ നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാൻ വടകര, ആക്ഷൻ അഷറഫ് ഗുരുക്കൾ,ജിറോഷ്, വസ്ത്രാലങ്കാരം ഗായത്രി നിർമ്മല, മേക്കപ്പ് മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ വിനോദ് ചന്ദ്രൻ, സ്റ്റിൽസ് ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ് രാഹുൽ രാജ്, പിആർഒ നിയാസ് നൗഷാദ്, പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : 'ഇപ്പോഴും ശത്രുക്കളോ'? സ്റ്റാര്‍ സിംഗര്‍ വേദിയില്‍ മറുപടിയുമായി അഖിലും ശോഭയും: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും