സംഗീത സംവിധായകന്‍ ഐ എം ഷക്കീര്‍ അന്തരിച്ചു

Published : Aug 03, 2023, 10:26 PM ISTUpdated : Aug 03, 2023, 10:29 PM IST
സംഗീത സംവിധായകന്‍ ഐ എം ഷക്കീര്‍ അന്തരിച്ചു

Synopsis

പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (ഷക്കീര്‍ ഇസ്‍മയില്‍) കൊച്ചിയിൽ അന്തരിച്ചു. 62 വയസായിരുന്നു. വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകി. പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫോർട്ട്കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളിയിൽ നടക്കും.

ALSO READ : മലയാളത്തില്‍ ഈ വാരം റിലീസ് പെരുമഴ; എത്തുന്നത് 7 ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചരിത്രത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം'; 'ധുരന്ദർ 2' വിനെ കുറിച്ച് രാം ഗോപാൽ വർമ്മ
'9250 ഫോളോവേഴ്സ്, മരണവാർത്തയ്ക്ക് പിന്നാലെ 11.4 കെ'; റീച്ചാക്കരുത്, അഭ്യർത്ഥനയുമായി സായ് കൃഷ്ണ