ദേശീയ ചലച്ചിത്ര പുരസ്കാരം; പ്രഖ്യാപനം മാറ്റിവെച്ചു

Published : Apr 24, 2019, 04:07 PM ISTUpdated : Apr 25, 2019, 04:47 PM IST
ദേശീയ ചലച്ചിത്ര പുരസ്കാരം; പ്രഖ്യാപനം മാറ്റിവെച്ചു

Synopsis

 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത് 

ദില്ലി: 66 -മത് ദേശീയ അവാര്‍ഡ് പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വിഭാഗം അറിയിച്ചു. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം 17-മത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അവാര്‍ഡ് പ്രഖ്യാപന തിയ്യതി മാറ്റിവെക്കുകയായിരുന്നു. മെയ് മൂന്നിനാകും അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടിയിലും ഗംഭീര പ്രതികരണങ്ങൾ നേടി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; ഒർജിനൽ സൗണ്ട് ട്രാക്ക്
ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി 'ദി തേർഡ് മർഡർ' വിജയത്തിലേക്ക്