'സങ്കടം തോന്നുന്നു'; കേരളത്തിനുവേണ്ടി സഹായാഭ്യര്‍ഥനയുമായി നയന്‍താര

Published : Aug 11, 2019, 10:58 AM ISTUpdated : Aug 11, 2019, 12:27 PM IST
'സങ്കടം തോന്നുന്നു'; കേരളത്തിനുവേണ്ടി സഹായാഭ്യര്‍ഥനയുമായി നയന്‍താര

Synopsis

 കേരളത്തിന് വേണ്ടി പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ച് നയന്‍താര  

മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി നയൻതാര. മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന കേരളത്തിന് വേണ്ടി പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും നയൻതാര ഫേസ്ബുക്കിൽ കുറിച്ചു. ക്യാമ്പുകളുടെ വിവരങ്ങളും കൺട്രോൾ റൂമുകളുടെ നമ്പരുകളും താരം ഷെയർ ചെയ്തിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജെൻസികളുടെയും മില്ലേനിയലുകളുടെയും ഹൃദയം കവർന്ന് അക്ഷയ് ഖന്ന: 'ധുരന്ധർ' ഒരു പുത്തൻ താരോദയമോ?
'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്'; ഭാ​ഗ്യലക്ഷ്മി