ഗൌതമന്റെ രഥവുമായി നീരജ് മാധവ്!

Published : Apr 20, 2019, 01:34 PM IST
ഗൌതമന്റെ രഥവുമായി നീരജ് മാധവ്!

Synopsis

നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമ  പ്രഖ്യാപിച്ചു. ഗൌതമന്റെ രഥം എന്ന സിനിമയാണ് നീരജ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.

നീരജ് മാധവ് നായകനാകുന്ന പുതിയ സിനിമ  പ്രഖ്യാപിച്ചു. ഗൌതമന്റെ രഥം എന്ന സിനിമയാണ് നീരജ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.

ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥയെഴുതുന്നതും ആനന്ദ് മേനോൻ തന്നെ. അതേസമയം നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായ സംവിധാനം ചെയ്യുന്ന എന്നിലെ വില്ലനിലും നായകൻ നീരജ് മാധവ് ആണ്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‌30-ാമത് ഐഎഫ്എഫ്കെ: നാല് ഗ്രന്ഥങ്ങളും 'ചലച്ചിത്രസമീക്ഷ' പ്രത്യേക പതിപ്പും പ്രസിദ്ധീകരിക്കും
പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ 'നിനോ'; മികച്ച പ്രതികരണങ്ങൾ