നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

Published : Dec 02, 2023, 11:09 AM IST
നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

Synopsis

സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക് നടന്നു.

കോഴിക്കോട്: നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക് നടന്നു.

ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്ന കൃഷ്ണന്‍. 

കാതലിന്‍റെ ബജറ്റ് ഇത്രയും; നേടിയ കളക്ഷന്‍ കേട്ട് ഞെട്ടി മലയാള സിനിമ.!

ആലുവ യു സി കോളേജ് ഇളക്കി മറിച്ച് ടീം 'ആന്‍റണി'

Asianet News Live

PREV
click me!

Recommended Stories

അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്
'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ