
ബിപിൻ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിഴൽവേട്ട എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട് പനമരത്തും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ, രജിത്കുമാർ, അരിസ്റ്റോ സുരേഷ്, വിനോദ് കോവൂർ, വിജയൻ കാരന്തൂർ, ജയരാജ്, ഷിബു നിർമ്മാല്യം,റീമ ആർ രാജീവ്, ദീപ്തി മിത്ര, കാലസുബ്രഹ്മാണ്യം, കീർത്തി മനോജ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- നജീബ് ഷാ, ഗാനരചന- വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം- സലാം വീരോളി, പ്രൊജക്ട് ഡിസൈനർ- ഷിബു നിർമ്മാല്യം, ആർട്ട്- ഗാഗുൽ ഗോപാൽ, മേക്കപ്പ്- പ്യാരി, പ്രൊഡക്ഷൻ കൺട്രോളർ- രൂപേഷ് വെങ്ങളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഖിൽ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടർ- സന്തോഷ് പി മണ്ണൂർ, അസിസ്റ്റൻ്റ് ഡയറക്ടർ- അഭിനന്ദ് പുറമേരി, അഭിനവ് അച്ചു, പ്രൊഡക്ഷൻ മാനേജർ- സുജല ചെത്തിൽ, രാജീവ് ചെമഞ്ചേരി, സ്റ്റിൽസ്- വിനീഷ് ഫ്ലാഷ് ബാക്ക്, പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ