ബാബു ആന്റണിയെയും ഫീല്‍ഡ് ഔട്ടാക്കാനാണോയെന്ന് കമന്റ്, മറുപടിയുമായി ഒമര്‍ ലുലുവും!

Published : Nov 25, 2019, 12:08 PM IST
ബാബു ആന്റണിയെയും ഫീല്‍ഡ് ഔട്ടാക്കാനാണോയെന്ന് കമന്റ്, മറുപടിയുമായി ഒമര്‍ ലുലുവും!

Synopsis

ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡിയെന്ന് ബാബു ആന്റണിയുടെ ഫോട്ടോയ്‍ക്ക് പ്രേക്ഷകന്റെ കമന്റും ഒമര്‍ ലുലുവിന്റെ മറുപടിയും.

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. മാസ് ത്രില്ലറാണ് ചിത്രമെന്നാണ് പറയുന്നത്. ധമാക്ക കഴിഞ്ഞാലാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് ഒമര്‍ ലുലു പറയുന്നത്. ബാബു ആന്റണിക്കൊപ്പമുള്ള ഒരു ഫോട്ടോ ഒമര്‍ ലുലു ഷെയര്‍ ചെയ്‍തിട്ടുണ്ട്. അതിന് രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ പറയുന്നത്.

മാസ് ത്രില്ലര്‍ ആയിട്ടാണ് ധമാക്ക ഒരുക്കുന്നത്. ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡിയെന്നാണ് ഒരാള്‍ കമന്റ് ചെയ്‍തിരിക്കുന്നത്. എന്നാല്‍ അതിന് മറുപടിയുമായി ഒമര്‍ ലുലുവും രംഗത്ത് എത്തി. അതിനന് ഞാൻ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്‍തിട്ടുള്ളത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന്
'ഹരീഷ് നിര്‍മ്മിച്ച സിനിമയിലും പൈസ കിട്ടാനുള്ളവരുണ്ട്, അവര്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറയണോ'? വിമര്‍ശനവുമായി ബാദുഷ