എല്ലാ പാര്‍ട്ടികളും എനിക്ക് വേണ്ടപ്പെട്ടവര്‍: മോഹന്‍ലാല്‍

By Web TeamFirst Published Mar 11, 2019, 12:50 PM IST
Highlights

അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു

ദില്ലി: രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചത്. മോഹൻലാലിന് പുറമേ മലയാളി സംഗീത‍ജ്ഞനായ കെ ജി ജയനും പത്മപുരസ്കാരം ഏറ്റുവാങ്ങി.

 

click me!