പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: പ്രതികരണവുമായി പൃഥ്വിരാജ്

By Web TeamFirst Published Dec 16, 2019, 7:07 PM IST
Highlights

പൗരത്വ  ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി പൃഥ്വിരാജ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജും രംഗത്ത് എത്തി.

വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജ് പ്രതികരണം അറിയിച്ചിരിക്കുന്നത്.  വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.  

 

click me!