ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല, വിവാഹഫോട്ടോയുമായി പ്രിയദര്‍ശൻ

Published : Dec 13, 2019, 01:58 PM ISTUpdated : Dec 13, 2019, 03:43 PM IST
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല, വിവാഹഫോട്ടോയുമായി പ്രിയദര്‍ശൻ

Synopsis

വിവാഹവാര്‍ഷികദിനം ഓര്‍മ്മിച്ച് സംവിധായകൻ പ്രിയദര്‍ശൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശൻ. പ്രിയദര്‍ശൻ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത് ഒരു അപൂര്‍വ ഫോട്ടോയാണ്. വിവാഹ ഫോട്ടോ.

സംവിധായകൻ പ്രിയദര്‍ശനും നടി ലിസിയും 1990 ഡിസംബര്‍ 13നായിരുന്നു വിവാഹിതരായത്. 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് 2016ല്‍ ഇരുവരും വിവാഹമോചിതരായത്. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശൻ വിവാഹഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഖലീഫ'യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം
മലയാളം ത്രില്ലറില്‍ സ്പാനിഷ് താരം കേന്ദ്ര കഥാപാത്രം; 'രണ്ട് രഹസ്യങ്ങള്‍' വരുന്നു