'പിവിടി- പ്രൈവറ്റ് ടീം', മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

Published : Jul 23, 2026, 01:23 PM IST
pvt private team malayalam movie first look poster released

Synopsis

'കമോൺഡ്രാ ഏലിയൻ' എന്ന ചിത്രത്തിനു ശേഷം നന്ദകുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ഒരു സാധാരണ സംഘത്തിന്‍റെ അസാധാരണ യാത്രയുടെ സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് പിവിടി പ്രൈവറ്റ് ടീം. 'കമോൺഡ്രാ ഏലിയൻ' എന്ന ചിത്രത്തിനു ശേഷം നന്ദകുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നന്ദകുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദകുമാർ, കുര്യാക്കോസ്, സാനി, ആലപ്പി പൊന്നമ്മ, ഷാജി, ജോൺ പോൾ, അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദിലീപ് അലക്കോട് നിർവ്വഹിക്കുന്നു. സംഗീതം എൻ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റർ നന്ദകുമാർ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മൂന്ന് മാസങ്ങളുടെ കാത്തിരിപ്പ്, ഒടുവില്‍ ആ ടൊവിനോ തോമസ് ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പ്രകാശ് വര്‍മ്മയും യൂത്തന്മാരും, ഒപ്പം മമ്മൂട്ടിയും; 'ലോ ആന്‍ഡ് ഓര്‍ഡര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു