രജിത് കുമാര്‍ നായകനായി ഹാസ്യ പരമ്പര, ഏഷ്യാനെറ്റില്‍ 'പാടാത്ത പൈങ്കിളി' സീരിയലും

Web Desk   | Asianet News
Published : Sep 05, 2020, 04:10 PM IST
രജിത് കുമാര്‍ നായകനായി ഹാസ്യ പരമ്പര, ഏഷ്യാനെറ്റില്‍ 'പാടാത്ത പൈങ്കിളി' സീരിയലും

Synopsis

ഡോ. രജിത് കുമാര്‍ നായകനായ ഹാസ്യ പരമ്പര ഏഷ്യാനെറ്റില്‍.

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ പ്രധാന കഥാപാത്രമാകുന്ന പരമ്പര ഏഷ്യാനെറ്റില്‍ വരുന്നൂ. നടി കൃഷ്‍ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

സീരിയലിന്റെ പ്രമോ ഉടൻ പുറത്തുവിടും. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഹൃദയസ്‍പർശിയായ കഥാമുഹൂർത്തങ്ങളുമായി മറ്റൊരു സീരിയല്‍ കൂടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. കണ്‍മണിഎന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥപറയുന്ന 'പാടാത്ത പൈങ്കിളി'  സെപ്‍തംബര് ഏഴ് ആണ് സംപ്രേഷണം ചെയ്യുക. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നു ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍