തമിഴ്നാട് മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ; കൂടിക്കാഴ്ചയിൽ വിമർശനവുമായി ​ഗായിക ചിന്മയി ശ്രീപദ

Published : Jun 11, 2026, 09:21 PM IST
vedan

Synopsis

വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു. 

ചെന്നൈ: തമിഴ്നാട് സിനിമ-വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ. മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ വിമർശനവുമായി ​ഗായിക ചിന്മയി ശ്രീപദ രം​ഗത്തെത്തി. മുൻ സർക്കാരിന്റെ തെറ്റുകൾ വിജയ് യും മന്ത്രിമാരും ആവർത്തിക്കരുതെന്ന് ശ്രീപദ വ്യക്തമാക്കി. വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.

 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പരീക്ഷ നടത്തുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും'; റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ പ്രതികരണവുമായി നടന്‍ വിജീഷ്
'വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്'; ജാൻമണിയെ വിമർശിച്ച് വിവേക് ഗോപൻ