മിസ്റ്ററി ത്രില്ലറുമായി അമിതാഭ് ബച്ചൻ; ഒപ്പം റസൂല്‍ പൂക്കുട്ടിയും!

Published : May 13, 2019, 05:38 PM IST
മിസ്റ്ററി ത്രില്ലറുമായി അമിതാഭ് ബച്ചൻ; ഒപ്പം റസൂല്‍ പൂക്കുട്ടിയും!

Synopsis

അമിതാഭ് ബച്ചൻ  ഒരു മിസ്റ്ററി ത്രില്ലറില്‍ പ്രധാന കഥാപാത്രമായി എത്തുകയാണ്. ചേഹ്‍റെ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വളരെ ആവശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് കരുതുന്നത്. ശബ്‍ദത്തിനും പ്രധാന്യമുണ്ടാകുമെന്നും റസൂല്‍ പൂക്കുട്ടിയുടെ ശബ്‍ദമിശ്രണം ചിത്രത്തിന് മികവ് കൂട്ടുമെന്നുമാണ് ആരാധകര്‍ കരുന്നത്.  റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വൻകരകൾ കടന്നുവന്ന പ്രണയകഥ; രാഹുൽ റിജി നായരുടെ 'കിങ്കരകാവ്യം' 'അനി-മേള'യിലേക്ക്
ഷാജി പട്ടിക്കരയുടെ ഡോക്യുമെന്‍ററി 'മാമാങ്കത്തിലെ മച്ചാട്' ചിത്രീകരണം പുരോഗമിക്കുന്നു