ലഹരിമരുന്ന് കേസ്: റിയാ ചക്രബർത്തിയുടേയും സഹോദരന്റെയും ജാമ്യാപേക്ഷയിൽ വിധി നാളെ

Published : Sep 10, 2020, 10:02 PM ISTUpdated : Sep 10, 2020, 10:07 PM IST
ലഹരിമരുന്ന് കേസ്: റിയാ ചക്രബർത്തിയുടേയും സഹോദരന്റെയും ജാമ്യാപേക്ഷയിൽ വിധി നാളെ

Synopsis

റിയയുടെ കുറ്റസമ്മത മൊഴി നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് വാദത്തിനിടയിൽ അഭിഭാഷകൻ സതീഷ് മനേഷിൻ‍‍ഡേ പറഞ്ഞു.   

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയാ ചക്രബർത്തിയുടേയും സഹോദരൻ ഷൗവിക് ചക്രബർത്തിയുടേയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. റിയയുടെ കുറ്റസമ്മത മൊഴി നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് വാദത്തിനിടയിൽ അഭിഭാഷകൻ സതീഷ് മനേഷിൻ‍‍ഡേ പറഞ്ഞു. 

ലഹരി ഇടപാടുകരുമായി റിയയ്ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവു പരിഗണിക്കുന്പോൾ ജാമ്യത്തിന് അർഹതയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. അതേസമയം ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് നാർകോട്ടിക് കൺട്രോൾ ബ്യൂറോ അഭിഭാഷകൻ എതിർത്തു.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മലയാളം അറിയാത്ത മണ്ടന്മാരോടും മണ്ടികളോടും'; 'തൂക്കി ചുവന്ന കരങ്ങളി'ല്‍ വിശദീകരണവുമായി ശബരീഷ് വര്‍മ്മ
പ്രദീപ് രംഗനാഥന്റെ ലൈക്ക് ഇനി ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?