'ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം', പാലക്കാട് ക്ഷേത്രപരിസരത്തെ സിനിമാ ചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു

Published : Apr 10, 2021, 01:50 PM ISTUpdated : Apr 10, 2021, 02:04 PM IST
'ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം', പാലക്കാട് ക്ഷേത്രപരിസരത്തെ സിനിമാ ചിത്രീകരണം ആർഎസ്എസ്  പ്രവർത്തകർ തടഞ്ഞു

Synopsis

പാലക്കാട്  കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉപകരണങ്ങൾ നശിപ്പിച്ചുവെന്നും അണിയറ പ്രവർത്തകർ 

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം  ആർഎസ്എസ്  പ്രവർത്തകർ തടഞ്ഞതായി  പരാതി. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. പാലക്കാട്  കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചുവെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലീസ് പൊലീസ് സ്ഥലത്തെത്തി ഷൂട്ടിംഗ് മറ്റൊരിടത്തേക്കു മാറ്റിയിരിക്കുകയാണിപ്പോൾ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എക്കോയിലെ 'കുര്യച്ചന്‍' ഇനി ഫഹദിനൊപ്പം; ചിത്രീകരണം ഹൈദരാബാദില്‍
'മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച ഫീലായിരുന്നു, മുസ്‌ലിം ട്രഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല..'; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ