സിനിമയ്ക്കായി വിളിച്ചു, ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യവും; സജിത മഠത്തിലിന്‍റെ വെളിപ്പെടുത്തല്‍

Published : Apr 22, 2019, 08:37 PM IST
സിനിമയ്ക്കായി വിളിച്ചു, ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യവും; സജിത മഠത്തിലിന്‍റെ വെളിപ്പെടുത്തല്‍

Synopsis

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

കൊച്ചി: സിനിമ രംഗത്ത് അടുത്തകാലത്ത് മുഴങ്ങി കേള്‍ക്കുന്ന മീടു ആരോപണങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു സിനിമ ഓഫറില്‍ സംഭവിച്ച മോശം അനുഭവമാണ് സജിത ഫേസ്ബുക്കില്‍ കുറിക്കുന്നത്. 

ആ വാക്കുകള്‍ ഇങ്ങനെ, 

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

പോസ്റ്റിന് അടിയില്‍ വലിയ പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്. ഈ നമ്പറില്‍ വിളിച്ച് നോക്കിയ പലരും നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നാണ് പോസ്റ്റിനടിയില്‍ പറയുന്നത്. അതേ സമയം ഇത് നല്ല രീതിയാണ് ഇനിയും പരീക്ഷിക്കാം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന് മാനനഷ്ടത്തിന് കേസ് കൊടുക്കണം'; പ്രതികരണവുമായി മാധവ് സുരേഷ്
ബോഡി ഷെയ്മിങ്ങ് ചെയ്തവരോട് നന്ദി, ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാമെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ