'പ്രാര്‍ഥനകള്‍ക്ക് നന്ദി'; സംഗീത് ശിവന്‍ സുഖം പ്രാപിക്കുന്നുവെന്ന് സന്തോഷ് ശിവന്‍

Published : Dec 27, 2020, 05:08 PM ISTUpdated : Dec 27, 2020, 05:09 PM IST
'പ്രാര്‍ഥനകള്‍ക്ക് നന്ദി'; സംഗീത് ശിവന്‍ സുഖം പ്രാപിക്കുന്നുവെന്ന് സന്തോഷ് ശിവന്‍

Synopsis

നാല് ദിവസം മുന്‍പ് തുരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത് ശിവനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. സഹോദരനും സംവിധായകനുമായ സന്തോഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

 

നാല് ദിവസം മുന്‍പ് തുരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത് ശിവനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും വാര്‍ത്ത പുറത്തെത്തിയിരുന്നു. എന്നാല്‍ സഹോദരനെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സുഖം പ്രാപിച്ചുവരികയാണെന്നും സന്തോഷ് ശിവന്‍ ഫേസ്ബുക്കില്‍ കുറിച്ചും. പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു