കിഡ് ക്യാപ്പണിഞ്ഞ് കൌതുകമുള്ള സെല്‍ഫിയുമായി ഷെയ്ൻ നിഗം

Published : Dec 02, 2019, 04:12 PM IST
കിഡ് ക്യാപ്പണിഞ്ഞ് കൌതുകമുള്ള സെല്‍ഫിയുമായി ഷെയ്ൻ നിഗം

Synopsis

കൌതുകമുള്ള ഒരു സെല്‍ഫിയുമായി ഷെയ്ൻ നിഗം.

കുറച്ചുദിവസം മലയാള സിനിമാ ലോകം ഷെയ്ൻ നിഗവും വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചര്‍ച്ചയിലുമായിരുന്നു.  എന്തായാലും ഷെയ്ൻ നിഗം കൌതുകമുള്ള ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

വെയില്‍ എന്ന സിനിമയില്‍ ഷെയ്ൻ സഹകരിക്കുന്നില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് ഷെയ്ൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഷെയ്‍ൻ നിഗമിന്  വിലക്ക് ഏര്‍പ്പെടുത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്‍ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ൻ നിഗം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്. അതിനിടെ താരസംഘടന ഇടപെട്ട് ഷെയ്ൻ നിഗമിനെതിരെയുളള വിലക്ക് നീക്കാൻ ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകന് A സർട്ടിഫിക്കറ്റ്; റിലീസ് ഉടൻ, കരിയറിലെ വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ
'5 പൈസ എടുക്കാനില്ലാത്ത പുരുഷനെക്കാളും എന്ത് യോ​ഗ്യതയാണ് സ്ത്രീക്കുള്ളത്?'; കെഎസ്ആർടിസി ഫ്രീ യാത്രയിൽ നടി