ഗായിക റിമി ടോമി വിവാഹിതയായി

Published : Nov 14, 2026, 06:41 PM IST
Rimy Tomy

Synopsis

ഡോംബിവലിയിലെ മാർ തോമ പളളിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫിറ്റ്നസ് ട്രെയിനറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവിനെയാണ് വിവാഹം ചെയ്തത്. ഡോംബിവലിയിലെ മാർ തോമ പളളിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് സേതുപതി- ത്യാഗരാജൻ കുമാരരാജ വീണ്ടും; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയറ്ററുകളിൽ
'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം ഗാനം പുറത്തിറങ്ങി