'ഏത് കാലാവസ്ഥയിലും ഒന്നിച്ച്', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോനം കപൂര്‍

Web Desk   | Asianet News
Published : Jul 19, 2021, 08:59 PM IST
'ഏത് കാലാവസ്ഥയിലും ഒന്നിച്ച്', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോനം കപൂര്‍

Synopsis

സോനം കപൂര്‍ പങ്കുവെച്ച ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ബോളിവുഡ് ലോകത്തെ യുവനായികമാരില്‍ മുൻനിരയിലാണ് സോനം കപൂറിന്റെ സ്ഥാനം. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷപ്രീതി നേടിയ നടി. ഒട്ടേറെ ഹിറ്റുകളും സോനം കപൂര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ സോനം കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവ് ആനന്ദ് അഹൂജയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സോനം കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ഒന്നിച്ച്, എപോഴും, എക്കാലവും എന്നാണ് സോനം കപൂര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പലപ്പോഴും സോനം കപൂര്‍ പങ്കുവയ്‍ക്കാറുണ്ട്.

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. 

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് സോനം കപൂര്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍