ചലച്ചിത്ര ടെലിവിഷൻ സീരിയൽ താരം രശ്മി സോമന് യു.എ.ഇ ഗോൾഡൻ വിസ

Published : Jun 09, 2024, 09:31 PM IST
ചലച്ചിത്ര ടെലിവിഷൻ സീരിയൽ താരം രശ്മി സോമന് യു.എ.ഇ ഗോൾഡൻ വിസ

Synopsis

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ദുബായ്:  പ്രശസ്‌ത ടെലിവിഷൻ സീരിയൽ താരം നടി രശ്മി സോമന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി , വര്ണപ്പകിട്ട്,  ഇഷ്ടമാണ് നൂറുവട്ടം , സാദരം ,മഗ്‌രിബ് ,കണ്ണൂർ ,എന്ന് സ്വന്തം ജാനകികുട്ടി, സാമൂഹ്യപാഠം തുടങ്ങിയ ചലച്ചിത്രങ്ങളിലും , കടമറ്റത്ത് കത്തനാർ ,സമയം,സ്വരരാഗം , അക്കരപ്പച്ച ,പെൺ മനസ്സ് , കാർത്തികദീപം, മംഗല്യം ,മന്ത്രകോടി ,അക്ഷയപാത്രം,താലി അനുരാഗം, മായാമയൂരം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ടെലിവിഷൻ സീരിയലുകളിലും രശ്മി സോമൻ തിളങ്ങിയിട്ടുണ്ട്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു .

'അഭിമാനം' രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ; യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

ബോളിവുഡ് നടി രാഖി സാവന്തിന് യുഎഇ ഗോള്‍ഡന്‍ വിസ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ