'ലാളിത്യവും ദയയുമുള്ള മനുഷ്യൻ..'; ഫഹദിനെ കുറിച്ച് കന്നഡതാരം

Web Desk   | Asianet News
Published : Oct 30, 2020, 02:47 PM ISTUpdated : Oct 30, 2020, 02:50 PM IST
'ലാളിത്യവും ദയയുമുള്ള മനുഷ്യൻ..'; ഫഹദിനെ കുറിച്ച് കന്നഡതാരം

Synopsis

നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ  പോസ്റ്റ്.

ലയാളി സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും ഫഹദിന് ആരാധകരുണ്ട്. ഇപ്പോഴിതാ ഫാഹദിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ വാസുകി വൈഭവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് വാസുകി ഫഹദിനെക്കുറിച്ച് പറഞ്ഞത്. 'എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു' എന്നാണ് വാസുകി വൈഭവ് കുറിച്ചത്. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്; കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, അതിന്റെ പേരിലല്ല ഇപ്പോൾ അറിയപ്പെടുന്നത്; തുറന്നുപറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ
'കുറേ കാലം ഗന്ധം തിരിച്ചറിയില്ലായിരുന്നു, ഇപ്പോൾ കിട്ടി തുടങ്ങിയിട്ടുണ്ട്..'; തുറന്നുപറഞ്ഞ് മമ്മൂട്ടി