കൈകോര്‍ത്ത് വെങ്കടേഷും നാഗ ചൈതന്യയും; വെങ്കി മാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Web TeamFirst Published Apr 6, 2019, 12:08 PM IST
Highlights

വെങ്കടേഷും മരുമകൻ കൂടിയായ നാഗ ചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വെങ്കടേഷും മരുമകൻ കൂടിയായ നാഗ ചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നാഗ ചൈതന്യയും വെങ്കടേഷും ഒന്നിച്ചിരിക്കുന്ന ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. നാഗ ചൈതന്യ ആര്‍മി ഓഫീസറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പായല്‍ രജ്‍പുത് ആണ്  നായിക. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.  ചിത്രത്തിലെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

click me!