സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ച് 6 ന്

Published : Mar 03, 2026, 05:41 PM IST
veri malayalam movie first look poster out

Synopsis

ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനിൽ കുമാർ തുടങ്ങിയവര്‍ അഭിനയിക്കുന്നു

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം മാർച്ച് ആറിന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- സജീം പൂവച്ചൽ, കഥ, തിരക്കഥ, സംഭാഷണം- ശംസീർ ഖാൻ, സംഗീതം- അലി രാഷ്ട്ര, റിജോഷ്, എഡിറ്റർ- ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര, സൗണ്ട് ഡിസൈൻ- ഷാബു ചെറുവല്ലൂർ, ആർട്ട്- അരുൺ ചിത്തിര, മേക്കപ്പ്- രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്- വിഷ്ണു ആറ്റുകാൽ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'27 വര്‍ഷം മിഠായി കഴിക്കുമ്പോലെ മരുന്നുകള്‍, ഒപ്പം മദ്യം'; ഉണ്ടായ ആരോഗ്യപ്രശ്‍നത്തെക്കുറിച്ച് ദേവി അജിത്ത്
മിനിറ്റുകളുടെ ഓട്ടോ യാത്ര, വാഹനപരിശോധനയില്‍ ഫൈന്‍ 17,000! ഉടന്‍ അടച്ച് യാത്രികന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ