വിത്ത് ലൗ, ദീദി ദാമോദരന്റെ തിരക്കഥയില്‍ മകള്‍ മുക്ത ദീദി ചന്ദിന്റെ സംവിധാനം

Web Desk   | Asianet News
Published : Mar 08, 2020, 06:48 PM IST
വിത്ത് ലൗ, ദീദി ദാമോദരന്റെ തിരക്കഥയില്‍ മകള്‍ മുക്ത ദീദി ചന്ദിന്റെ സംവിധാനം

Synopsis

ദീദി ദാമോദന്റെ തിരക്കഥയിലാണ് മകള്‍ മുക്ത ദീദി ചന്ദ് സിനിമ സംവിധാനം ചെയ്യുന്നത്.

ദീദി ദാമോദരന്റെ മകള്‍ മുക്ത ദീദി ചന്ദ് സംവിധായികയാകുന്നു. വിത്ത് ലൗ എന്ന സിനിമയാണ് മുക്ത ദീദി ചന്ദ് സംവിധാനം ചെയ്യുക.

ഫാത്തിമ റഫീഖ് ശേഖര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ഛായാഗ്രാഹണം ഫൗസിയ ഫാത്തിമയും. ദീദി ദാമോദരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. എഡിറ്റിങ്ങ് ബീനാ പോളുമാണ്. ഗോകുലം ഗോപാലന്റെ മകള്‍ ലിജദിഷ ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീമ നായികയാകുന്നു. സംവിധായകൻ ഹരിഹരനും ഒരു പ്രധാന വേഷത്തിലുണ്ടാകും.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു