വീണ്ടും ഞെട്ടിക്കാൻ ഗെയിം ഓവറുമായി മായയുടെ സംവിധായകൻ; തപ്‍സി ചിത്രത്തിന്റെ ട്രെയിലര്‍

Published : May 15, 2019, 01:25 PM ISTUpdated : May 15, 2019, 01:27 PM IST
വീണ്ടും ഞെട്ടിക്കാൻ ഗെയിം ഓവറുമായി മായയുടെ സംവിധായകൻ; തപ്‍സി ചിത്രത്തിന്റെ ട്രെയിലര്‍

Synopsis

തപ്‍സി നായികയാകുന്ന പുതിയ സിനിമയാണ് ഗെയിം ഓവര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തപ്‍സി നായികയാകുന്ന പുതിയ സിനിമയാണ് ഗെയിം ഓവര്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഞെട്ടിക്കുന്ന രംഗങ്ങളുള്ള സിനിമയായിരിക്കും ഗെയിം ഓവര്‍ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഹൊറര്‍ സിനിമയാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ആത്യന്തികം ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രമെന്നും സൂചനകളുണ്ട്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍ കൂടുതലായും കാണുന്നത്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. അശ്വിൻ ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വിൻ ശരവണൻ.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി