കണ്ണപ്പ ജൂണ് 27ന് തിയറ്ററുകളില് എത്തും.
ആമസോണ് പ്രൈം വീഡിയോ പരമ്പരയായ പഞ്ചായത്തിന്റെ നാലാം സീസണിന്റെ ട്രെയിലര് പുറത്തിറങ്ങി.
റാഫി മതിര തിരക്കഥയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രം
നാല് ദമ്പതികളുടെ ജീവിത പ്രശ്നങ്ങളെ ആസ്പദമാക്കി മോഡേണ് സൊസേറ്റി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് മെട്രോ ഇൻ ഡിനോ.
സുധീഷ് ശങ്കര് ആണ് ചിത്രത്തിന്റെ സംവിധായകന്
പ്രവീണ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം
നടൻ രാജ്കുമാർ റാവു തന്റെ പുതിയ ചിത്രമായ 'മാലിക്' എന്ന ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രത്തിൽ ഒരു ക്രൂരനായ അധോലോക നായകന്റെ വേഷത്തിലാണ്.
സ്ക്വിഡ് ഗെയിം സീസൺ 3 ട്രെയിലർ പുറത്തിറങ്ങി. സിയോങ് ഗി-ഹുൻ, ഫ്രണ്ട് മാൻ എന്നിവർ തമ്മിലുള്ള പോരാട്ടം അവതരിപ്പിക്കുന്നതാണ് ട്രെയിലർ. 2025 ജൂൺ 27ന് മൂന്നാം സീസൺ റിലീസ് ചെയ്യും.
കാജോൾ നായികയായെത്തുന്ന ഹൊറർ ചിത്രം മായുടെ ട്രെയിലർ പുറത്തിറങ്ങി. പൈശാചിക ശാപം അവസാനിപ്പിക്കാൻ കാളിയായി മാറുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.