
നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആനന്ദം. വിനീത് ശ്രീനിവാസൻ ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗണേശ് രാജിന്‍റെ തന്നെയാണ് തിരക്കഥ. വിശാഖ് നായർ , അനു ആന്‍റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ ചിത്രത്തിൽ ആരും ശ്രദ്ധിക്കാതെ പോയ 10 അബദ്ധങ്ങൾ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ