ഇരുമുഖന്‍ സിനിമയിലെ 23 തെറ്റുകള്‍

Published : Dec 03, 2016, 08:50 AM ISTUpdated : Oct 04, 2018, 11:23 PM IST
ഇരുമുഖന്‍ സിനിമയിലെ 23 തെറ്റുകള്‍

Synopsis

ചെന്നൈ: വിക്രം നായകനായ ആക്ഷന്‍ ചിത്രമായിരുന്നു ഇരുമുഖന്‍. അഖിലന്‍ എന്ന റോ ഏജന്‍റ് റോളില്‍ എത്തിയ വിക്രത്തിന്‍റെ നായക കഥാപാത്രത്തിന് വില്ലനായി എത്തിയത് വിക്രം തന്നെ അവതരിപ്പിച്ച ലൗ എന്ന കഥാപാത്രമായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തില്‍ സംഭവിച്ച തെറ്റുകളാണ് അടുത്തിടെ ഇറങ്ങിയ യൂട്യൂബില്‍ ഹിറ്റായ വീഡിയോ കാണിച്ചുതരുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ത്രില്ലറുമായി ദിലീപ്; ജഗന്‍ ഷാജി കൈലാസ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
'പ്രണവ് അന്നേ ഞങ്ങളെ ഞെട്ടിച്ചതാണ്'; 'ഒന്നാമന്‍' അനുഭവം പറഞ്ഞ് ക്യാമറാമാന്‍