എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ 26 അബദ്ധങ്ങള്‍

Published : Jan 15, 2017, 11:14 AM ISTUpdated : Oct 05, 2018, 01:30 AM IST
എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ 26 അബദ്ധങ്ങള്‍

Synopsis


ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം എസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത  'എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' ധോണി ആരാധകരുടെ കയ്യടി നേടിയ ചിത്രമാണ്. സുശാന്ത് സിംഗ് രജപുത് ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിലെ 26 അബദ്ധങ്ങള്‍ യു ടൂബില്‍ ഹിറ്റായിരിക്കുകയാണ്. വീഡിയോ കാണാം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിമ കല്ലിങ്കലിന്റെ 'തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി' ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു
ദ ഈഡിയറ്റ്സ് ആർ കമിം​ഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും