സൂപ്പര്‍ ഹിറ്റ് ചിത്രം 'ഒപ്പ'ത്തില്‍ 61 അബദ്ധങ്ങള്‍

Published : Dec 27, 2016, 02:47 AM ISTUpdated : Oct 04, 2018, 10:30 PM IST
സൂപ്പര്‍ ഹിറ്റ് ചിത്രം 'ഒപ്പ'ത്തില്‍ 61 അബദ്ധങ്ങള്‍

Synopsis

 

2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു മോഹന്‍ ലാല്‍ പ്രിയര്‍ശന്‍ കൂട്ടുകെട്ടില്‍  ചിത്രമായിരുന്നു ഒപ്പം. മുപ്പത് കോടി ക്ലബില്‍ ഇടം നേടിയ ചിത്ര ഒരിടവേളയ്ക്ക് ശേഷം പ്രിയ ദര്‍ശന്റെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു. ലാലേട്ടനും വലിയ കയ്യടി നേടിക്കൊടുത്ത ചിത്രംകൂടിയായിരുന്നു ഒപ്പം. ഒപ്പം സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോയ 61 അബദ്ധങ്ങള്‍ യു ടൂബില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ
റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും