സാമന്തയ്ക്ക് ഇരട്ടി മധുരം, നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷിച്ച് താരങ്ങള്‍

By Web DeskFirst Published Nov 24, 2017, 11:13 AM IST
Highlights

തെന്നിന്ത്യന്‍ താരം നാഗചൈതന്യയും സാമന്തയും വിവാഹിതരായിട്ട് ഏറെ നാളായിട്ടില്ല. എന്നാല്‍ ഇത്തവണ ഇരുവര്‍ക്കും ഇത് ഇരട്ടി മധുരമാണ്.  വിവാഹ ശേഷമുള്ള നാഗ ചൈതന്യയുടെ ആദ്യ പിറന്നാളായിരുന്നു വ്യാഴാഴ്ച. ഭാര്യ സാമന്തയ്‌ക്കൊപ്പം പിറന്നാളാഘോഷിക്കുന്ന തിരക്കിലാണ് താരം. 

Wishing a happy happy birthday to ji 😃😃..GodSpeed to pic.twitter.com/3iqJhKUAyM

— vennela kishore (@vennelakishore)

പൊന്റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ചെറിയ ഇടവേള എടുത്താണ് സാമന്ത നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഒട്ടേറെ പ്രമുഖ താരങ്ങള്‍ നാഗചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

 

RT if u like pic.twitter.com/W6nqiZN5fF

— Anupama parameswaran (@anupamahere96)

 

click me!