തിരിച്ചറിയാന്‍ കഴിയുന്നില്ല; മൈഥിലിയെ കണ്ട് ആരാധകര്‍ ഞെട്ടി

Web Desk |  
Published : Nov 09, 2017, 10:36 AM ISTUpdated : Oct 05, 2018, 03:18 AM IST
തിരിച്ചറിയാന്‍ കഴിയുന്നില്ല; മൈഥിലിയെ കണ്ട് ആരാധകര്‍ ഞെട്ടി

Synopsis

പാലേരി മാണിക്ക്യം എന്ന  സിനിമയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മൈഥിലി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്‍റെ ഇപ്പോഴത്തെ രൂപമാറ്റം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

മൈഥിലിയുടെ ചിത്രം കണ്ട് ആരാധകര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള രൂപമാറ്റമാണ് താരം നടത്തിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് മൈഥിലിയുടെ പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. 

 മുടി വെട്ടി നിഷ്‌കളങ്കമായ ചിരിയോടെയുള്ള ചിത്രമാണ് പങ്കുവച്ചത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ മൈഥിലിയെ ആരും തിരിച്ചറിയില്ല. പാതിരാക്കാലം കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അഭിനന്ദന പോസ്റ്റിലാണ് മൈഥിലിയുടെ രൂപമാറ്റവും പുറത്തേക്ക് വരുന്നത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം