'ഇത് എങ്കള്‍ തലൈവി', നയന്‍താരയെ വരവേറ്റ് ആരാധകര്‍, വീഡിയോ കാണാം

Web Desk |  
Published : Nov 12, 2017, 12:32 PM ISTUpdated : Oct 04, 2018, 11:52 PM IST
'ഇത് എങ്കള്‍ തലൈവി', നയന്‍താരയെ വരവേറ്റ് ആരാധകര്‍, വീഡിയോ കാണാം

Synopsis

തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. തമിഴ്മക്കള്‍ നയന്‍സിന് ഇപ്പോള്‍ മറ്റൊരു പേരുകൂടി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്  തലൈവി നയന്‍താര. ഇതെല്ലാം താരത്തിന്‍റെ 'അറം' എന്ന പുതിയ ചിത്രത്തിലെ പ്രകടനത്തിനാണ്.

അറമിന്‍റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴിയിരുന്ന നയന്‍താരയെ എങ്കള്‍ തലൈവി എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. ഇത് മുന്‍പ് ജയലളിതയെ മാത്രമാണ് തമിഴ് മക്കള്‍ തലൈവി എന്നുവിളിച്ചിട്ടുള്ളത്. നീല സാരിയണിഞ്ഞാണ് നയന്‍താര എത്തിയത്.  സ്‌നേഹത്തിന് മുന്നില്‍ കൈകള്‍ ഉയര്‍ത്തി തന്‍റെ സ്നേഹം ആരാധകരെ അറിയിച്ചത്.

 ഇപ്പോഴും നായികമാരില്‍ വാല്യു നിലനിര്‍ത്തുന്ന നടിയാണ് നയന്‍സ്.   ഈ താരറാണിയുടെ  തലവരമാറ്റിയത് സ്‌റ്റൈല്‍ മന്നന്‍ രജിനീകാന്തിന്റെ ചന്ദ്രമുഖിയിലൂടെയായിരുന്നു. സൂപ്പര്‍ഹിറ്റായ ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ താരാറാണിപ്പട്ടമാണ് നയന്‍താര സ്വന്തമാക്കിയത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബാഹുബലിയും ആര്‍ആര്‍ആറും അല്ല. ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെലുങ്ക് ചിത്രം മറ്റൊന്ന്
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം