രാജ്യത്ത് നിലനില്‍ക്കുന്നത് കറുത്ത സ്വതന്ത്ര്യമെന്ന് രോഹിണി

Published : Nov 24, 2017, 03:45 PM ISTUpdated : Oct 04, 2018, 07:08 PM IST
രാജ്യത്ത് നിലനില്‍ക്കുന്നത് കറുത്ത സ്വതന്ത്ര്യമെന്ന് രോഹിണി

Synopsis

സിനിമാ വിവാദങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് നടി രോഹിണി. ഒരു സിനിമ റിലീസായതിനു ശേഷം ഉള്ളടക്കത്തെക്കുറിച്ചു സംസാരിക്കാം. റിലീസ് ചെയ്യിപ്പിക്കില്ല എന്ന് എങ്ങനെയാണ് പറയാനാകുക പത്മാവതി, എസ് ദുര്‍ഗ വിവാദങ്ങളില്‍ രോഹിണി പ്രതികരിച്ചു.   ഒരു തരം കറുത്ത സ്വാതന്ത്ര്യം ആണ് ഇപ്പോൾ. കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്ത് ഇത്തരം പ്രവണതകൾ എന്നും നടി രോഹിണി ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
നിത്യ മേനോന്‍, അര്‍ച്ചന കവി, റോമ, ഹണി റോസ്; ഡബ്ബിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ഏയ്ഞ്ചല്‍ ഷിജോയ്