
തമിഴകത്തിന്റെ തല, അജിത്തിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അജിത്ത് വീണ്ടും എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.
ഇരുവരും മുമ്പ് ധീന എന്ന ചിത്രത്തില്‍ ഒന്നിച്ചിരുന്നു. അതിന് ശേഷം ചില പ്രൊജക്റ്റുകള്‍ ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ എ ആര്‍ മുരുഗദോസിനു വേണ്ടി ഉദയ് സ്റ്റാലിന്‍ അജിത്തിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ