കടുവ ചാക്കോയ്ക്ക് അജുവര്‍ഗീസിന്‍റെ കട്ട സപ്പോര്‍ട്ട്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Web Desk |  
Published : Feb 05, 2018, 09:09 AM ISTUpdated : Oct 05, 2018, 02:03 AM IST
കടുവ ചാക്കോയ്ക്ക് അജുവര്‍ഗീസിന്‍റെ കട്ട സപ്പോര്‍ട്ട്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Synopsis

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിലെ തിലകന്റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അജുവര്‍ഗീസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു മനസ്സിലാക്കുന്നില്ലെന്നും കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നതെന്നുമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ ചോദ്യം ശരിയാണോ അല്ലെയോ എന്ന  ചോദ്യം ഉന്നയിച്ച അജു വിഷയം ചര്‍ച്ച ചെയ്യാനായി #debatable എന്ന ഹാഷ് ടാഗും  തുടങ്ങി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

15 സെക്കന്റ് വരെ, വാഴ 2ന്റെ മെയിൻ ഭാഗങ്ങളടക്കം ഇൻസ്റ്റാ​ഗ്രാമിൽ ! 'ക്രൂരതയാണിത്', രോഷത്തോടെ സിനിമാസ്വാദകർ
വന്മരങ്ങളെല്ലാം വീഴുന്നു ! 300 കോടി പടത്തെയും തൂക്കി വാഴ 2; ഷാജിപാപ്പന് മുന്നിൽ വീണ് ഷൺമുഖനും- വീക്കെന്റ് കളക്ഷൻ