അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയെ കണ്ട് യാചകന്‍റെ കണ്ണുനിറഞ്ഞു

Web Desk |  
Published : Jan 14, 2018, 02:42 PM ISTUpdated : Oct 04, 2018, 11:59 PM IST
അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയെ കണ്ട് യാചകന്‍റെ കണ്ണുനിറഞ്ഞു

Synopsis

ഒരു കാലത്ത് ബോളിവുഡിന്റെ സ്വന്തം സുന്ദരിയായിരുന്നു ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ്കുമാറുമായുള്ള വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എഴുത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

 2001 ല്‍ 'ലവ് കേലിയേ കുച് ബി കരേഗ' എിന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്. എന്നാല്‍  ചില ബോളിവുഡ് സിനികളുടെ സഹനിര്‍മാതാവിട്ടുണ്ട്. ഇപ്പോള്‍ ഇന്റീരിയല്‍ ഡിസൈന്‍ രംഗത്തും താരം സജീവമാണ്.
 വലിയ നടിയും നടന്റെ ഭാര്യയൊക്കെയാണെങ്കിലും കരുണ വറ്റാത്ത ഒരു മനസ്സുണ്ട് ഈ താരത്തിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാണിച്ച കരുണയുടെ  ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

 വീഡിയോ കാണാം
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പൊന്നുംപുറത്തെ മണ്ഡോദരിയമ്മ'; പുതിയ പോസ്റ്റുമായി സ്നേഹ, സത്യഭാമയെ കൊള്ളിച്ചതാണോ എന്ന് ആരാധകർ
സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി