പരുക്കേറ്റാലും പിൻമാറാൻ തയ്യാറല്ലെന്ന് ആലിയ ഭട്ട്- ഫോട്ടോ

Web Desk |  
Published : Apr 07, 2018, 04:36 PM ISTUpdated : Jun 08, 2018, 05:46 PM IST
പരുക്കേറ്റാലും പിൻമാറാൻ തയ്യാറല്ലെന്ന് ആലിയ ഭട്ട്- ഫോട്ടോ

Synopsis

പരുക്കേറ്റാലും പിൻമാറാൻ തയ്യാറല്ലെന്ന് ആലിയ ഭട്ട്- ഫോട്ടോ

ശരീര സൌന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടുന്ന നടിയാണ് ആലിയ ഭട്ട്. തോളിന് പരുക്കേറ്റിട്ടുപോലും വര്‍ക്കൌട്ട് മുടക്കിയില്ലെന്ന് താരം പറയുന്നു. ജിമ്മിലെ ഏറ്റവും പുതിയ ഫോട്ടോയും ആലിയ ഭട്ട് പുറത്തുവിട്ടു. ട്രെയിനറിനു ഒപ്പമുള്ള ഫോട്ടോയാണ് ആലിയ ഭട്ട് പുറത്തുവിട്ടത്.

രണ്‍വിര്‍ സിംഗന്റെ നായികയായിട്ടാണ് അടുത്തതായി ആലിയ ഭട്ട് അഭിനയിക്കുന്ന ചിത്രം. ഗള്ളി ബോയി എന്ന ചിത്രത്തിലാണ് ആലിയ ഭട്ട് രണ്‍വിര്‍ സിംഗിന്റെ നായികയാകുന്നത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന 'കല്യാണമരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യുകെ പശ്ചാത്തലമാക്കുന്ന മലയാള ചിത്രം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം 'കണ്ടന്‍'