തിരുട്ടു പയലേ 2, അമലാ പോളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

By Web DeskFirst Published Aug 4, 2017, 10:48 AM IST
Highlights

അമലാ പോള്‍ നായികയാകുന്ന സിനിമയാണ് തിരുട്ടു പയലേ 2. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

സുശി ഗണേഷന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ കൂടാതെ പ്രസന്ന, ബോബി സിംഹ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റിലാണ് സിനിമ പുറത്തിറങ്ങുക.

click me!