സല്‍മാന്‍ ചിത്രം അമിതാഭ് ബച്ചന്‍ ഉപേക്ഷിച്ചതെന്തിന്, കാരണം ഇതാണ്

Published : Oct 10, 2017, 02:10 PM ISTUpdated : Oct 04, 2018, 05:11 PM IST
സല്‍മാന്‍ ചിത്രം അമിതാഭ് ബച്ചന്‍ ഉപേക്ഷിച്ചതെന്തിന്, കാരണം ഇതാണ്

Synopsis

മുംബൈ: സല്‍മാന്‍ ഖാനും ജാക്ക്വലിന്‍ ഫെര്‍ണാണ്ടസും ഒന്നിക്കുന്ന  റെയ്സ് 3 യിലെ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് അമിതാഭ് ബച്ചന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ബച്ചന് ഡേറ്റ് ഇല്ലാത്തതിനാലാണ് ക്ഷണം നിരസിക്കേണ്ടി വന്നതെന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.  ഒക്ടോബറിലും നവംബറിലും പുതിയ ചിത്രമായ 'ജുണ്ടി' ന്‍റെ തിരക്കുകളിലായിരിക്കും അമിതാഭ്. റെയ്സ് 3 യുടെ ചിത്രീകരണവും ഇതേ മാസങ്ങളിലാണ് ആരംഭിക്കുക.

രണ്ട് ചിത്രങ്ങളും ഒരേ സമയത്ത് തുടങ്ങുന്നതിനാല്‍ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കുകയേ ബച്ചന് വഴിയുണ്ടായിരുന്നുള്ളു. ജുണ്ടിന് നേരത്തേ തന്നെ ഡേറ്റ് കൊടുത്തതിനാല്‍ റെയ്സ് 3 വേണ്ടന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആദിത്യ റോയ് കപൂറും റെയ്സ് 3 നിഷേധിച്ചു എന്നൊരു ഗോസിപ്പും ഉണ്ട്. 2018 ലായിരിക്കും ചിത്രം പുറത്തിറങ്ങുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

4 ദിനം കൊണ്ട് 50 കോടി ക്ലബിൽ കളങ്കാവൽ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് മമ്മൂട്ടി - വിനായകൻ ചിത്രം
ജിത്തു മാധവന്റെ സംവിധാനത്തിൽ നായകനായി സൂര്യ, കൂടെ നസ്‌ലെനും; സൂര്യ 47 പൂജ വീഡിയോ പുറത്ത്