ദോസ് ഹു വിഷ് മി ഡെഡ് സിനിമയാകുന്നു; നായികയായി ആഞ്ചലീന ജോളി

Published : Jan 30, 2019, 02:44 PM IST
ദോസ് ഹു വിഷ് മി ഡെഡ് സിനിമയാകുന്നു; നായികയായി ആഞ്ചലീന ജോളി

Synopsis

വനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലം പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ നായികയായി ആഞ്ചലീന ജോളി. ദോസ് ഹു വിഷ് മി ഡെഡ് എന്ന സിനിമയിലാണ് ആഞ്ചലീന ജോളി നായികയാകുന്നത്.

വനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലം പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ നായികയായി ആഞ്ചലീന ജോളി. ദോസ് ഹു വിഷ് മി ഡെഡ് എന്ന സിനിമയിലാണ് ആഞ്ചലീന ജോളി നായികയാകുന്നത്.

മൊണ്ടാന വനപ്രദേശത്തെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ പ്രസിദ്ധീകരിച്ച മൈക്കിളിന്റെ ദോസ് ഹു വിഷ് മി ഡെഡ്  എന്ന പേരിലുള്ള നോവല്‍ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ആഞ്ചലീന ജോളിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല.  ടെയ്‍ലര്‍ ഷെറിദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ