ഓക്‌സിജന്റെ ട്രെയിലറില്‍ അതീവ ഗ്ലാമര്‍ ലുക്കില്‍ അനു ഇമ്മാനുവല്‍

Published : Nov 27, 2017, 10:41 PM ISTUpdated : Oct 04, 2018, 11:58 PM IST
ഓക്‌സിജന്റെ ട്രെയിലറില്‍ അതീവ ഗ്ലാമര്‍ ലുക്കില്‍ അനു ഇമ്മാനുവല്‍

Synopsis

ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവലിന്റെ തെലുങ്ക് ചിത്രമാണ് ഓക്‌സിജന്‍. ഗോപിചന്ദ് നായകനായെത്തുന്ന ചിത്രത്തിന്റെ  ട്രെയിലറില്‍ അതീവ ഗ്ലാമറായാണ് അനു പ്രത്യക്ഷപ്പെടുന്നത്.  റാഷി ഖന്ന, ജഗ്പതി ബപ്പു എന്നിവരാണ് ഓക്‌സിജനിലെ മറ്റ് താരങ്ങള്‍. 

തമിഴില്‍ വിശാല്‍ നായകനായെത്തുന്ന തുപ്പറിവാളനില്‍ പോക്കറ്റടിക്കാരിയായാണ് അനു എത്തിയത്. മികച്ച പ്രതികരണമാണ് ചിത്ത്രതിലൂടെ അനുവിന് ലഭിച്ചത്.  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

15 സെക്കന്റ് വരെ, വാഴ 2ന്റെ മെയിൻ ഭാഗങ്ങളടക്കം ഇൻസ്റ്റാ​ഗ്രാമിൽ ! 'ക്രൂരതയാണിത്', രോഷത്തോടെ സിനിമാസ്വാദകർ
വന്മരങ്ങളെല്ലാം വീഴുന്നു ! 300 കോടി പടത്തെയും തൂക്കി വാഴ 2; ഷാജിപാപ്പന് മുന്നിൽ വീണ് ഷൺമുഖനും- വീക്കെന്റ് കളക്ഷൻ