Latest Videos

അപ്പാനി ശരത് നായകനാകുന്ന കോണ്ടസയുടെ ട്രൈലര്‍

By Web TeamFirst Published Sep 20, 2018, 8:47 PM IST
Highlights

സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി,  സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 1.35 മിനിട്ട് ദൈര്‍ഖ്യമുള്ള ട്രൈലര്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതാണ്

കൊച്ചി: ലിജോ ജോസിന്‍റെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് നായകനാകുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ കോണ്ടസയുടെ ട്രൈലര്‍ പുറത്തുവന്നു. സുധീപ് ഈ എസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ.

സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി,  സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 1.35 മിനിട്ട് ദൈര്‍ഖ്യമുള്ള ട്രൈലര്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതാണ്.

 

click me!